തന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനാവശ്യപ്പെട്ട് മോദി; അതിന് മണിപ്പൂരിൽ ഇന്റർനെറ്റില്ലെന്ന് പ്രകാശ് രാജ്
'ഇന്ത്യയിലെ അയ്യായിരത്തോളം വരുന്ന യൂട്യൂബേഴ്സില്‍ ഒരാളാണ് ഞാനും. ഇന്ത്യന്‍ യൂട്യൂബര്‍മാരുടെ കണ്ടന്റുകള്‍ ജനങ്ങളെ സ്വാധീനിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും സെലിബ്രിറ്റികള്‍ക്കുമൊപ്പം സ്വച്ഛ് ഭാരതിനെ മികച്ചതാക്കാന്‍ യൂട്യൂബര്‍മാര്‍ക്ക് സാധിച്ചു.
അശ്ലീല യൂട്യൂബര്‍ വിജയ് പി. നായരുടെ വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തു
അശ്ലീല പദ പ്രയോഗങ്ങളും പരാമര്‍ശങ്ങളുമാണ് വിജയ് പി. നായര്‍ തന്റെ യൂട്യൂബ് വീഡിയോയിലൂടെ നടത്തിയിരുന്നത്. നാല് മാസം മുമ്പ് മാത്രമാണ് ഇയാള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോകള്‍ പുറത്തുവിടാന്‍ തുടങ്ങിയത്.